English  |  Font  |  Site Map  |  Search
                 കവിത 20-ാം നൂറ്റാണ്ടില്‍
                 സാഹിത്യം / കവിത 20-ാം നൂറ്റാണ്ടില്‍

മലയാളത്തിലെ കാവ്യസാഹിത്യം
അധ്വാനവുമായും ആരാധനയുമായുമൊക്കെ ബന്ധപ്പെട്ട്‌ സാമാന്യ ജനങ്ങള്‍ പാടിയ നാടന്‍ പാട്ടുകളാവണം ഏതു ഭാഷയിലെയും കാവ്യസാഹിത്യത്തിന്റെ ആദ്യമാതൃകകള്‍. മലയാളത്തിലും നാടന്‍ പാട്ടുകള്‍ ഉണ്ടെങ്കിലും അവയുടെ പ്രാചീനത തിട്ടപ്പെടുത്താന്‍ മാര്‍ഗമില്ല. 'ഉത്‌പത്തികാലത്തിനു വളരെ പിന്‍പുമാത്രം എഴുതി സൂക്ഷിക്കപ്പെട്ടിരിക്കാവുന്ന നാടന്‍ പാട്ടുകളില്‍ നിന്ന്‌ അവയുടെ ഉത്‌പത്തികാലത്തെ ഭാഷാസ്വഭാവത്തെക്കുറിച്ചൊരു നിഗമനത്തിലെത്താന്‍ നിവൃത്തിയില്ല. നമുക്കു കിട്ടിയവയില്‍ വച്ച്‌ ഏറ്റവും പഴയ നാടന്‍ പാട്ടുകള്‍ പോലും നമ്മുടെ പ്രാചീനതമഗാനസാഹിത്യത്തിന്‌ പ്രാതിനിധ്യം വഹിക്കുന്നുണ്ടാവില്ല എന്നിരിക്കെ അവയെ ഭാഷാവികാസപഠനത്തിന്‌ വിശ്വാസ്യമായ ഉപാദാനങ്ങളായി കണക്കാക്കാമോ എന്നു സംശയിക്കണം' (1) പാട്ട്‌, മണിപ്രവാളം എന്നീ സമ്പ്രദായങ്ങളില്‍ ഉണ്ടായ കൃതികളില്‍ നിന്നാണ്‌ സാഹിത്യചരിത്രരചയിതാക്കള്‍ മലയാള കവിതയുടെ ഉദ്‌ഭവം കണക്കാക്കുന്നത്‌.
.

                 
രാമപുരത്തു വാരിയര്‍കുഞ്ചന്‍ നമ്പ്യാരും തുള്ളലും
തുഞ്ചത്തെഴുത്തച്ഛന്‍പൂന്താനം നമ്പൂതിരി
കൊടുങ്ങല്ലൂര്‍ക്കളരികേരളവര്‍മയും രാജരാജവര്‍മയും
ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ആട്ടക്കഥ
പ്രാസവാദംവസന്തഗായകര്‍
ചുവക്കുന്ന കവിതനവകാല്‌പനികത
ആധുനികതയിലേക്ക്‌ഉത്തരാധുനികത



വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ