English  |  Font  |  Site Map  |  Search
                 കലയും സംസ്‌കാരവും
                 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാ-സാംസ്‌കാരിക പൈതൃകമുണ്ട്‌ കേരളത്തിന്‌. നാടന്‍ കലകളും അനുഷ്‌ഠാന കലകളും ക്ഷേത്ര കലകളും മുതല്‍ ആധുനിക കലാരൂപങ്ങള്‍ വരെ കേരളീയ സാംസ്‌കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. കേരളീയ കലകളെ പൊതുവേ രണ്ടായി തിരിക്കാം : ദൃശ്യകലകളും ശ്രവ്യകലകളും. രംഗകലകളും അനുഷ്‌ഠാനകലകളും ചിത്രകലയും സിനിമയും ദൃശ്യകലകളില്‍ ഉള്‍പ്പെടുന്നു.

                 
രംഗകലകള്‍ചിത്രകല
വാസ്‌തുവിദ്യസിനിമ
സംഗീതംഭക്ഷണം



വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ