Trade Media
     

പുരസ്‌കാരങ്ങള്‍

  അന്താരാഷ്ട്ര അവാര്‍ഡുകള്‍    
       
  വേള്‍ഡ് ടൂറിസം ട്രാവല്‍ കൗണ്‍സില്‍ ഫോര്‍ ടുമോറോ അവാര്‍ഡ്  
 
  • ഡെസ്റ്റിനേഷന്‍ വിഭാഗത്തില്‍ മൂന്ന് ഫൈനലിസ്റ്റുകളില്‍ ഒന്ന് - കേരളം, 2006
 
  ഐ.റ്റി. ബി. ബെര്‍ലിന്‍  
 
  • ദസ് ഗോള്‍ഡന്‍ സ്റ്റാഡ്റ്റര്‍ അവാര്‍ഡ് (അച്ചടി മാധ്യമത്തിനുള്ള മികച്ച പ്രചാരണത്തിന്), 2007
  • ദസ് ഗോള്‍ഡന്‍ സ്റ്റാഡ്റ്റര്‍ അവാര്‍ഡ് (മികച്ച പരസ്യചിത്രത്തിന്), 2006
 
  പസഫിക് ഏഷ്യാ ട്രാവല്‍ അസ്സോസിയേഷന്‍ (PATA)  
 
  • ഗോള്‍ഡ് അവാര്‍ഡ് 2010 (മികച്ച വെബ്‌സൈറ്റിന്)
  • ഗോള്‍ഡ് അവാര്‍ഡ് 2009 (ഡ്രീം സീസണ്‍ ഇന്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി - മാര്‍ക്കറ്റിംഗിന്)
  • ഗോള്‍ഡ് അവാര്‍ഡ്് (കള്‍ച്ചര്‍, ഉത്സവം പരിപാടിക്ക്), 2008
  • ഗോള്‍ഡ് അവാര്‍ഡ് (മികച്ച ട്രാവല്‍ ബ്രോഷറിന്), 2008
  • ഗോള്‍ഡ് അവാര്‍ഡ് (കള്‍ച്ചര്‍, ആറന്‍മുള സാംസ്‌കാരിക ഗ്രാമം), 2007
  • ഗോള്‍ഡ് അവാര്‍ഡ് (ബ്രോഷര്‍ - ഡെസ്റ്റിനേഷന്‍ ബ്രോഷര്‍ കിറ്റിന്), 2007
  • ഗോള്‍ഡ് അവാര്‍ഡ് (പരിസ്ഥിതി - മാലിന്യരഹിത കോവളം), 2006
  • ഗോള്‍ഡ് അവാര്‍ഡ് (ഇക്കോ ടൂറിസം - കുമ്പളങ്ങി ടൂറിസ്റ്റ് ഗ്രാമം), 2006
  • ഗോള്‍ഡ് അവാര്‍ഡ് (ആയുര്‍വേദ പ്രസിദ്ധീകരണം - ദ മന്ത്ര ഓഫ് നിരാമയ), 2006
  • ഗോള്‍ഡ് അവാര്‍ഡ് (മികച്ച ഓണ്‍ലൈന്‍ ന്യൂസ് ലെറ്ററിന്), 2005
  • സാംസ്‌കാരത്തിന് വിശിഷ്ട പരാമര്‍ശം, 2005
  • ഗോള്‍ഡ് അവാര്‍ഡ് (കള്‍ച്ചര്‍), 2004
  • ഗോള്‍ഡ് അവാര്‍ഡ് (ഇക്കോ ടൂറിസം), 2004
  • ഗോള്‍ഡ് അവാര്‍ഡ് (മികച്ച സിഡി റോം - ദ മന്ത്ര ഓഫ് നിരാമയ), 2004
  • ഗോള്‍ഡ് അവാര്‍ഡ് (മികച്ച സിഡി റോം - കേരള ദ ഗ്രീന്‍ സിംഫണി), 2003
  • ഗോള്‍ഡ് അവാര്‍ഡ് (മാര്‍ക്കറ്റിംഗ്), 2003
  • ഗോള്‍ഡ് അവാര്‍ഡ് (ഹെറിറ്റേജ്), 2002
 
  പസഫിക് ഏഷ്യാ ട്രാവല്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ (PATWA)  
 
  • വിനോദ സഞ്ചാരത്തിനുള്ള അന്താരാഷ്ട്ര അവാര്‍ഡ് 2000 - 2001
 
  യുനെസ്‌കോ ഏഷ്യാ പസഫിക്  
 
  • ഹെറിറ്റേജ് അവാര്‍ഡ് - വിശിഷ്ട പരാമര്‍ശം - അറക്കല്‍ കെട്ട്, കണ്ണൂര്‍ 2006
 
  ന്യൂയോര്‍ക്ക് ആഡ് ഫെസ്റ്റിവല്‍സ്  
 
  • ഫൈനലിസ്റ്റ് കേരള ടൂറിസം - 2005
 
  ദേശീയ പുരസ്‌കാരങ്ങള്‍

 
  ഇന്ത്യ്ാ ഗവണ്‍മെന്റ്  
 
  • മൗലികതയുള്ള സാഹസിക പരിപാടി - ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ്് ചാമ്പ്യന്‍ഷിപ്പ്, 2007-2008
  • മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതി - ബെറ്റര്‍ ടുഗതര്‍ - 2007-2008
  • മികച്ച ടൂറിസം ഫിലിം, റാപ്‌സഡീസ് ഫ്രം ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഡിവിഡി 2007-2008
  • മികച്ച ടൂറിസം സംസ്ഥാനം 2006
  • മികച്ച സ്മാരക സംരക്ഷണം - ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, 2006
  • മൗലികമായ വിവരസാങ്കേതിക വിദ്യ ഉപയോഗം, 2008-2009, 2005-2006, 2002-2003, 2000-2001
  • മികച്ച ടൂറിസം സംസ്ഥാനം 2005
  • മികച്ച പ്രസിദ്ധീകരണം, ബുക്ക് ഓണ്‍ ആയുര്‍വേദ 2004-2005
  • ബെസ്റ്റ് മാര്‍ക്കറ്റഡ് ആന്‍ഡ് പ്രമോട്ടഡ് സ്‌റ്റേറ്റ്, 2004
  • മികച്ച സ്മാരക സംരക്ഷണം, 2004
  • മൗലികമായ ടൂറിസം പദ്ധതി, 2004
  • മികച്ച പ്രചാരണ പ്രസിദ്ധീകരണം, 2004
  • മികച്ച പ്രസിദ്ധീകരണം, ബുക്ക് ഓണ്‍ പഞ്ചകര്‍മ, 2003 - 2004
  • മികച്ച ടൂറിസം സംസ്ഥാനം, (ടൂറിസം മേഖലയിലെ ദ്രുത വളര്‍ച്ച, വികസനം, പുരോഗതി എന്നിവയിലൂടെ പ്രവര്‍ത്തന മികവ് പ്രദര്‍ശിപ്പിച്ചതിന്) 2003, 2001, 2000, 1999
  • സംസ്ഥാന ഗവണ്‍മെന്റിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്്, 2003
  • മികച്ച ഇക്കോ ടൂറിസം ഉല്‍പന്നം, 2003
  • മികച്ച വന്യമൃഗസങ്കേതം, 2003
  • ടൂറിസം സൗഹൃദ അന്താരാഷ്ട്ര വിമാനത്താവളം, 2002
  • പരിസ്ഥിതി സൗഹൃദ ടൂറിസം ഡസ്റ്റിനേഷന്‍, 2002
  • മികച്ച ടൂറിസം ഫിലിം, 2001
 
  ഔട്ട് ലുക്ക് ട്രാവലര്‍ - TAAI  
 
  • ട്രാവല്‍ - ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനം, 2000 - 2001
 
  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (FICCI)  
 
  • മാര്‍ക്കറ്റിംഗ് മികവിന്, 2003
  • ടൂറിസം രംഗത്ത് വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിന്, 2004
 
  ഗലീലിയോ - എക്‌സ്പ്രസ് ട്രാവല്‍ ആന്റ് ടൂറിസം  
 
  • മികച്ച സംസ്ഥാന ടൂറിസം ബോര്‍ഡ്, 2006
  • മികച്ച സംസ്ഥാന ടൂറിസം ബോര്‍ഡ്, 2005
  • മികച്ച സംസ്ഥാന ടൂറിസം ബോര്‍ഡ്, 2003
 
  നെറ്റ് 4 പിസി വേള്‍ഡ്  
 
  • ടൂറിസം മേഖലയിലെ മികച്ച വെബ്‌സൈറ്റ്, 2008
 
  ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (IATO)  
 
  • മികച്ച സിഡി, 2004
 
  എന്‍.ഡി.റ്റി.വി.  
 
  • ട്രാവല്‍ വിഭാഗത്തില്‍ ബിസിനസ് ലീഡര്‍ഷിപ്, 2007
 
  സി.എന്‍.ബി.സി.  
 
  • മികച്ച ടൂറിസം ബോര്‍ഡ്, 2009
  • മികച്ച ഡെസ്റ്റിനേഷന്‍, 2009
  • മികച്ച സംസ്ഥാന ടൂറിസം ബോര്‍ഡ്, 2007
  • മികച്ച ഡെസ്റ്റിനേഷന്‍, 2007
 
  കേരള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ്  
 
  • മികച്ച വെബ്‌സൈറ്റ്, 2008
 
     


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org, deptour@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia