ആലപ്പുഴ
സ്ഥാനം : ആലപ്പുഴ ടൗണിന് സമീപമാണ് ആലപ്പുഴ ബീച്ച്
കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്. ഇപ്പോള്‍ മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിന്റെ വിശാലമായ ബീച്ചിന്റെയും ഒക്കെ പേരിലാണ് ആലപ്പുഴ ഖ്യാതി നേടുന്നത്. ഒരു പ്രമുഖ പിക്നിക് കേന്ദ്രമാണ് ആലപ്പുഴ. 137 വര്‍ഷം പഴക്കമുള്ള പുരാതനമായ ഒരു കടല്പാലം ബീച്ചിലുണ്ട്. സമീപമുള്ള വിജയ ബീച്ച് പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകരും. ബീച്ചിലെ പഴക്കം ചെന്ന ലൈറ്റ് ഹൗസും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഹൗസ്ബോട്ട് സഞ്ചാരമാണ് ആലപ്പുഴ പകരുന്ന മറ്റൊരു ഹൃദ്യാനുഭവം. പഴയ കെട്ടുവള്ളങ്ങളാണ് പരിഷ്കരിച്ച് ഹൗസ് ബോട്ടുകളാക്കി മാറ്റിയിരിക്കുന്നത്. ടണ്‍ കണക്കിന് അരിയും സുഗന്ധദ്രവ്യങ്ങളും മറ്റും ദൂരെയുള്ള കമ്പോളങ്ങളിലെത്തിക്കാനാണ് മുന്‍പ് വലിയ കെട്ടുവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നത്. മരപ്പലകകള്‍ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി നിര്‍മ്മിക്കുന്നതിനാലാണ് കെട്ടു വള്ളങ്ങള്‍ക്ക് ആ പേരു ലഭിച്ചത്.
ആധുനിക കാലത്തെ ഹൗസ്ബോട്ടുകള്‍ ഒരാഡംബര ഹോട്ടലിലെ എല്ലാ സൗകര്യങ്ങളുമുള്ളവയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത കിടപ്പുമുറികള്‍, ആധുനിക ടോയ്ലറ്റ്, സ്വീകരണമുറി, അടുക്കള, ബാല്‍ക്കണി തുടങ്ങിയവയെല്ലാം ഹൗസ്ബോട്ടിലുണ്ട്.
യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന് : ആലപ്പുഴ ബീച്ചില്‍ നിന്ന് 5 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 85 കി. മീ.
പുന്നമട റിസോര്‍ട്ട്
ആലപ്പുഴ
mail@punnamada.com
,
Tariff Rs. 7750 - 29000
കായലോരം ഹെറിറ്റേജ് ലേക്ക് റിസോര്‍ട്ട്
ആലപ്പുഴ
reservation@mirresorts.in www.kayaloram.com
,
Tariff Rs. 4000 - 8500
ഗ്രീന്‍ പാലസ് കേരള റിസോര്‍ട്ട്
ചെമ്പുംപുറം പി.ഒ.
mail@greenpalacekerala.com www.greenpalacekerala.com
,
Tariff Rs.900 - 2500
അര്‍കാഡിയ റീജന്‍സി
നാഷണല്‍ ഹൈവേ 47, അയണ്‍ ബ്രിഡ്ജിനു സമീപം
reservation@arcadiaregency.com www.arcadiaregency.com
,
Tariff Rs.1400 - 5000
തറവാട് ഹെറിറ്റേജ് റിസോര്‍ട്ട്
നോര്‍ത്ത് പോലീസ് സ്റ്റേഷന് (വെസ്റ്റ്), സീ വ്യൂ വാര്‍ഡ്
info@tharavadheritageresort.com www.tharavadheritageresort.com
,
Tariff Rs.800 - 2500
എമറാള്‍ഡ് ഇസ്ലെ ദി ഹെറിറ്റേജ് വില്ല
കാഞ്ചൂപറമ്പില് - മണിമലത്തറ, ചാത്തുര്ത്യാകാരി പി. ഒ.
info@emeraldislekerala.com www.emeraldislekerala.com
,
Tariff Rs.5300 - 7000
ഹോട്ടല്‍ റോയലെ പാര്‍ക്ക്
വൈ.എം.സി.എ. റോഡ്
mail@hotelroyalepark.com www.hotelroyalepark.com
,
Tariff Rs.900 - 3000
റ്റാമറിന്റ് കെ.റ്റി.ഡി.സി. ഈസി ഹോട്ടല്‍, ആലപ്പുഴ
മോട്ടല്‍ ആരാം കോംമ്പൗണ്ട്, എ.എസ്. റോഡ്, കലപ്പുറ
tamarindalappuzha@ktdc.com www.ktdc.com
,
Tariff Rs.990 - 1400
അക്വാ ബ്ലിസ്സ്
മണപ്ര, ചമ്പക്കുളം
aquablissresorts@gmail.com
Tariff Rs. 5500 - 9500
പുതുശ്ശേരി
മണപ്ര, ചമ്പക്കുളം
കേരളൈറ്റ് ഹെറിറ്റേജ്
വടക്കേക്കളം ഹൗസ്, നോര്‍ത്ത് ഡച്ച് സ്ക്വയര്‍
അറക്കല്‍ ഹെറിറ്റേജ്
ചെത്തി പി. ഒ., അര്‍ത്തിങ്കല്‍, ചേര്‍ത്തല
കാര്‍ത്തിക ഡിലൈറ്റ്
കാര്‍ത്തിക, തിരുവമ്പാടി ശ്രീ കൃഷ്ണ ക്ഷേത്രത്തിനു സമീപം, പഴവീടു പി. ഒ.
ബീച്ച് ബംഗ്ലോ
വടക്കേക്കളം ബീച്ച് റോഡ്
ലുലു
ശ്രീ വത്സം
7/722, നെഹ്റു ട്രോഫി റോഡ്
ചേരമന്കുളങ്ങര വാര്‍ഡ്
പുത്തന്മഠം ഹെറിറ്റേജ്
തേക്കക്കര മനൂമ്പ്
നെടിയ പറമ്പില്‍
നെടിയ പറമ്പില്‍, അവലൂക്കുന്നു പി. ഒ., പുന്നമട
jino.punnamada@yahoo.com
Tariff Rs.600/-
വെട്രാന്സ്
പനക്കേഴാം പുത്തന്‍പുരക്കല്‍, തത്തംപള്ളി പി. ഒ.
niroyee@yahoo.com
Tariff Rs.850/- (പ്രഭാത ഭക്ഷണം ഉള്‍പ്പടെ)
ഗോകൂസ്
ഗോകുലം, സിവില്‍ സ്റ്റേഷന് വാര്‍ഡ്
വെനീസ് കാസില്‍
വഴപ്പള്ളി കളത്തില്‍, മുല്ലക്കല്‍
vvm70@hotmail.com
Tariff Rs.750 - 1500
ഗോകുലം റെസിഡന്‍സി
ഇ.എസ്.ഐ.സി. വാര്‍ഡ്
സ്നേഹധാര
എസ്.ബി.ടി. എ.ടി.എം.ന് പിന്നില്‍
തോപ്പില്‍ തോണ്ടന്‍കുളങ്ങര
pathu53@rediffmail.com
Tariff Rs.500 - 1500
എന്റെ വീടു
അരസരകടവില് ഹൗസ്, കനാല്‍ വാര്‍ഡ്
സ്വീറ്റ് ഹോം
കോടിപറമ്പു, എഴുപുന്ന സൗത്ത് പി. ഒ., ചേര്‍ത്തല
sweethomestay@gmail.com
Tariff Rs.4500
അന്ത്രപേര്‍ ഗാര്‍ഡന്‍സ്
ചേര്‍ത്തല
അയ്യനാട്ടു ഹൗസ്
തരകന്, അയ്യനാട്ടു പറയില്‍, തൈക്കാട്ടുശ്ശേരി പി.ഒ.
വില്ല ബ്രൂക്ക്
ബ്രൂക്ക് ലാന്‍ഡ്സ് അവന്യൂ
കുള്ളന്‍ ബ്രിഡ്ജ് റോഡിനു സമീപം
villa_brook@yahoo.co.in
Tariff Rs.2000/- (ഓഫ് സീസണ്), 2500 (സീസണ്) (പ്രഭാത ഭക്ഷണം ഉള്‍പ്പടെ)
കുമാര്‍സ് ഹോംസ്റ്റേ
കൃഷ്ണ വിഹാര്‍, കൈതവന
സെലൈന്സ് ഹോംസ്റ്റേ
ചെന്നോത്ത്, പുത്തന്‍ചിറ, ചേര്‍ത്തല
വെനീസ് വില്ല
സരള ഭവന്, തിരുമല വാര്‍ഡ്, അയണ്‍ ബ്രിഡ്ജ് പി. ഒ.
തറവാടു ഹോംസ്റ്റേ
വൈക്കത്തുകരന് ഹൗസ്, കുള്ളന്‍ റോഡ്
മാപ്പിളശ്ശേരി മാന്ഷന്
തെക്കേക്കര, മാങ്കൊമ്പ്
കട്ടക്കയം ഹോംസ്റ്റേ
ഇത്തിപറമ്പില്‍ ഹൗസ്, തത്തംപള്ളി പി. ഒ.
ചൈത്രം ഹോംസ്റ്റേ
പുത്തന്‍പീടികയില്‍, കഞ്ഞിപ്പാടം പി. ഒ.
കുന്നേല്‍ ഹോം സ്റ്റേ
ജൂബിലീ റോഡ് ബസാര്‍ പി.ഒ.
തെങ്ങുമൂട്ടില്‍ വില്ല
പാലസ് വാര്‍ഡ്
സലേം ഹോം
വല്ലിയറയില് ഹൗസ്, തിരുമല വാര്‍ഡ്
തത്തംപള്ളി പി. ഒ.
salemhomestay@gmail.com
Tariff Rs.1000 - 1500
കൈറ്റ്സ് ഹോംസ്റ്റേ
മാപ്പിളശ്ശേരി, ചമ്പക്കുളം, കൈയത്തറ ഹൗസ്
ടോണി ഹെറിറ്റേജ് വില്ല
കല്ലൂപറമ്പന്‍ ഹൗസ്, കുള്ളന്‍ ബ്രിഡ്ജ് സീ വ്യൂ വാര്‍ഡിനു സമീപം
ഗ്രേസ് ഹോം
മാവുങ്കല്‍ ഹൗസ്, തത്തംപള്ളി
മാതാ ഹോംസ്റ്റേ
കൊച്ചിന് ഹൗസ്, വടക്കല്‍ പി. ഒ.
ഫാസ്റ്റ് പ്രൈം
പുന്നമട വാര്‍ഡ്
അവലൂക്കുന്നു പി. ഒ.
ദി നെസ്റ്റ്
ഗില്‍ബര്‍ട്ട് കോണ്‍വെന്റ് സ്ക്വയര്‍
രുക്മിണി റെസിഡന്‍സി
റബ്ബര്‍ ഫാക്ടറി
സക്കറിയ ബസാര്‍ ജംഗ്ഷന്, ഹോസ്പിറ്റല്‍ റോഡ്
rkhomestay@gmail.com
Tariff Rs.500
കൂപ്ലിക്കാട്ടു ഹോംസ്റ്റേ
കൈപുരം, മുഹമ്മ പി. ഒ.
അങ്ങാടി വീടു
ചേര്‍ത്തല, ആലപ്പുഴ
ബിസലിന് വില്ല
ആറാട്ടുവഴി ജംഗ്ഷന്, ആലപ്പുഴ
പര്‍ണ്ണശാല
പുലിപ്പറമ്പില്‍ ഹൗസ്, ചതുര്ത്യാകാരി പി. ഒ.
മലയാളം ലേക്ക് റിസോര്‍ട്ട്
കുറ്റിച്ചിറ ഹൗസ്, തത്തംപള്ളി പി. ഒ.
സരസ് ഹോംസ്റ്റേ
തെക്കേപാലക്കല്‍ ഹൗസ്, കനാല്‍ വാര്‍ഡ്
നന്ദനം ബീച്ച് ഹൗസ്
നമ്പിസേരീല്, ബീച്ച് വാര്‍ഡ്
ടെമ്പിള്‍ വ്യൂ റെസിഡന്‍സി
ലക്ഷ്മി വിലാസം, തൊണ്ടന്‍കുളങ്ങര, തത്തംപള്ളി പി. ഒ.
ഗെക്കോ ഹോളിഡേ കോട്ടേജ്
വടക്കേതയില്, പൊള്ളതൈ പി.ഒ.
മാരാരി അരപ്പുറക്കല് ബീച്ച് വില്ല
ബീച്ച് വില്ല, ഇരശ്ശേരില്‍, മാരാരിക്കുളം
ബ്രൂക്ക് ഷോര്‍
കാഞ്ഞൂപ്പറമ്പില്‍, തെക്കേക്കര പി. ഒ., മാങ്കൊമ്പ്
മോട്ടീസ് ഹോംസ്റ്റേ
കിടങ്ങപ്പറമ്പ് ടെമ്പിള്‍ റോഡ്, തത്തംപിള്ളി
അമിത്തി റെസിഡന്‍സി
വാവാക്കാട്ട് ഹൗസ്, പൊള്ളത്തൈ പി. ഒ.
വില്ലേജ് പാരഡൈസ്
നെടുങ്ങാട്ട് ഹൗസ്, ചെന്നാന്കാരി
രാഗം
പുലിമേല്‍, പാറ്റൂര്‍ പി. ഒ., പടനിലം, നൂറനാട്
വെനീസ് ഗാര്ഡന് ഹെറിറ്റേജ്
ശാബാ മന്‍സില്‍, ജൈന്‍ ടെമ്പിളിനു എതിര്‍വശം, ഗുജറാത്തി സ്ട്രീറ്റ്, സീ വ്യൂ വാര്‍ഡ്
മാങ്കോ വില്ല
മുട്ടുങ്കല്‍ ചിറ, പാനൂര്‍, പല്ലന പി. ഒ., ത്രിക്കുന്നപ്പുഴ
ടാമറിന്റ് റെസിഡന്‍സി
കോയില്‍ പറമ്പില്‍, വെള്ളക്കിണര്‍ ജംഗ്ഷന് സൗത്ത്
മറിയ വില്ല
പൂപ്പള്ളി ഹൗസ്, സീ വ്യൂ വാര്‍ഡ്
ഡാസ്സിള് ഡ്യൂ
മലയില്‍ ഹൗസ്, ചേരമന്കുളങ്ങര ഈസ്റ്റ്, തത്തംപള്ളി പി. ഒ.
മാരാരി ബീച്ച് വില്ല
ഇരശ്ശേരില്‍ ഹൗസ്, മാരാരിക്കുളം നോര്‍ത്ത് പി.ഒ.
mararibeachvilla@yahoo.com
ശാലോം ഹോംസ്റ്റേ
വല്ലിറയില് ഹൗസ്, തിരുമല വാര്‍ഡ്, തത്തംപള്ളി പി.ഒ.
പൂപ്പള്ളീസ് ഹെറിറ്റേജ്
നെടുമുടി, പൂപ്പള്ളി ജംഗ്ഷനു സമീപം, പോങ്ങാ പി. ഒ.
mail@pooppallys.com
Tariff Rs.3000 - 3500
കാസാ ഡെല്‍ ഫോണോ
മുഹമ്മ പോലീസ് സ്റ്റേഷനു സമീപം, ആര്യക്കറ, മുഹമ്മ പി.ഒ.
പോപീ റെസിഡന്‍സി
പോപീ ബ്രിഡ്ജിനു സമീപം, ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനു പിന്നില്‍, കളപ്പുര
ദി ഷോര്‍ സിറ്റി
ഹൗസ് നം.575, കൈതവന, പഴവീടു വില്ലേജ്
തനിമ റെസിഡന്‍സി
സനാതനം വാര്‍ഡ്, വഴിച്ചേരി
വൈറ്റ് സാന്റ്
19/5, സീ വ്യൂ വാര്‍ഡ്
ആലപ്പീ ബീച്ച് ഹോളിഡേഴ്സ്
മലയില്‍ ഹൗസ്, സീവ്യൂ വാര്‍ഡ്
ടോമീസ് Rendezvous
ചാത്തനാടു ബില്‍ഡിങ്ങ് നം. 150, വാര്‍ഡ് നം.23
വാല്ലീസ് ഗാര്‍ഡന്‍സ്
അശ്വതി, കഞ്ഞിക്കുഴി, മുഹമ്മ പി.ഒ.
ശ്രീപദം
തിരുമല വാര്‍ഡ്, പള്ളതുരുത്തി
പാം ബീച്ച്
തീയോചന്, പാലക്കല്‍ ഹൗസ്, സീ വ്യൂ വാര്‍ഡ്
ഹെവന്‍ ഹെറിറ്റേജ്
അറക്കല്‍ ഹൗസ്, ഡച്ച് സ്ക്വയര്‍
കോര്‍ണര്‍ സ്റ്റോണ്‍
കാഞ്ഞൂപ്പറമ്പില്‍, ചെന്നംകാരി പി.ഒ. (വെസ്റ്റ്)
പമ്പ ഹെറിറ്റേജ് വില്ല
കാഞ്ഞൂപ്പറമ്പില്‍, ഉമ്പുകാടു, പോങ്ങാ പി.ഒ.
റിവര്‍ വ്യൂ ഹോംസ്റ്റേ
പുരക്കല്‍, പുന്നക്കുന്നം, പുളിങ്കുന്ന് പി.ഒ.
ബീച്ച് ബംഗ്ലോ ഹെറിറ്റേജ് ഹോംസ്റ്റേ
വടക്കേകളം, ജനറല്‍ ഹോസ്പിറ്റല്‍ നോര്‍ത്ത്, ബീച്ച് റോഡ്
അരുണിമ ഹെറിറ്റേജ് ബംഗ്ലോ
ജൈന്‍ ടെമ്പിളിനു സമീപം, ഗുജറാത്തി സ്ട്രീറ്റ്
റീഗല്‍ മാന്ഷന്
ചേരമന്കുളങ്ങര വാര്‍ഡ്, തത്തംപള്ളി പി.ഒ.
പ്രശാന്തി
പ്രശാന്തി റെസിഡന്‍സി, മമ്മൂട് ജംഗ്ഷന്
ലൗവ് ഡേല്‍
പുളിക്കാല്ചിറയില്, വരണം പി.ഒ., പുത്തനങ്ങാടി
പാരഡൈസ് ഇന്‍
ഇലഞ്ഞിക്കല്‍ ഹൗസ്, തത്തംപള്ളി പി.ഒ.
അശ്വിനി ഹോംസ്
ജനറല്‍ ഹോസ്പിറ്റല്‍ സൗത്ത്, എ.എന്‍.പുരം വാര്‍ഡ്
അച്ചായന് ലാ മാന്ഷന്
എസ്. എന്‍. റോഡ്, ചാത്തനാട്, അവല്ലുക്കുന്ന് പി.ഒ.
റോയല്‍ ഹോളിഡേഴ്സ്
കണ്ടത്തില്‍ ഹൗസ്, പുന്നമട വാര്‍ഡ്, അവലൂക്കുന്ന് പി.ഒ.
ലോട്ടസ് പാമി
ഡി.റ്റി.പി.സി. ഫൂട്ട് ബ്രിഡ്ജ് നോര്‍ത്ത്
ജെ.എം. ബംഗ്ലോ
കരുമഞ്ചേരി ഹൗസ്, എഴുപുന്ന സൗത്ത് പി.ഒ.
ശിവാസ് ഹോംസ്
കോമ്മാടി, കൈച്ചൂണ്ടി റോഡ്, ആശ്രാം ജംഗ്ഷന് വെസ്റ്റ്, രണ്ടാം നില, ശിവ ഏജന്‍സീസ്
ജോണ്‍സ് മാന്‍ഷന്‍സ്
കൊന്നക്കപ്പള്ളി, എച്ച്.എം.സി. ചര്‍ച്ചിനു സമീപം, അവലൂക്കുന്ന് പി. ഒ.
അഷ്ടമുടി ഹോംസ്റ്റേ
എസ്.ഡി.വി. സെന്‍ട്രല്‍ സ്കൂള്‍ വെസ്റ്റ്, സില്ല കോര്‍ട്ട് വാര്‍ഡ്
സോളാസ് ഹെറിറ്റേജ് ഹോം
കുന്നത്തു പറമ്പില്‍ ബംഗ്ലോ, വൈ.എം.സി.എ റോഡ്, വഴിച്ചേരി വാര്‍ഡ്
വേസൈഡ് ഇന്‍
നേറോത്ത് ഹൗസ്, പവ്വര്‍ ഹൗസ് വാര്‍ഡ്
സീ ഷോര്‍
മുന്നോടി ടെമ്പിളിനു സമീപം, കനാല്‍ വാര്‍ഡ്
ബ്രീസ് ലാന്‍ഡ് ഹോളിഡേഴ്സ്
അശ്വതി, കഞ്ഞിക്കുഴി, മുഹമ്മ പി.ഒ.