Trade Media
     

കുമരകം


സ്ഥാനം : മധ്യ കേരളത്തില്‍ കോട്ടയം പട്ടണത്തില്‍ നിന്ന് 16 കി. മീ. അകലെ.

ഒരു കൂട്ടം ചെറു ദ്വീപുകളുടെ കൂട്ടമായ കുമരകത്ത് 14 ഏക്കറിലായി പരന്നു കിടക്കുന്ന ഒരു പക്ഷിസങ്കേതമുണ്ട്. ദേശാടനക്കിളികളുടെ പ്രിയതാവളമായ ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസ തന്നെയാണ്. കൊറ്റികള്‍, പൊന്മാനുകള്‍, ഞാറ, കുയില്‍, ഇരണ്ട, കുളക്കോഴി, താറാവ് തുടങ്ങിയവയ്‌ക്കൊപ്പം ദേശാടനപക്ഷികളായ സൈബീരിയന്‍ കൊറ്റികളും കൂട്ടങ്ങളായി കുമരകത്ത് തമ്പടിച്ചിരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ഏറ്റവും ഉചിതമായത് ഒരു ബോട്ട് സഞ്ചാരമാണ്.

കുമരകത്തെ ഉല്ലാസ സാധ്യതകള്‍ ഇവിടെ തിരുന്നില്ല. ഒരു പഴയ കാല ബംഗ്ലാവ് സഞ്ചാരികള്‍ക്കു വേണ്ടി റിസോര്‍ട്ടാക്കി പരിവര്‍ത്തനം ചെയ്തു. ടാജ് ഗാര്‍ഡന്‍ റിട്രീറ്റില്‍ ബോട്ടിംഗിനും ചൂണ്ടയിടലിനുമൊക്കെ സൗകര്യമുണ്ട്.

കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വാട്ടര്‍സ്‌കേപ്‌സില്‍ തെങ്ങിന്‍ തോ്പ്പുകളുടെ ഇടയിലുള്ള കോട്ടേജുകളാണുള്ളത്.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കോട്ടയം 16 കി. മീ. അകലെ
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, കോട്ടയത്തു നിന്ന് 76 കി. മീ. അകലെ.




  വാട്ടര്‍സ്‌കേപ്‌സ് (കെ.റ്റി.ഡി.സി.)  
കെ.റ്റി.ഡി.സി. ബാക്ക്‌വാട്ടര്‍ റിസോര്‍ട്ട്, കുമരകം നോര്‍ത്ത്
waterscapeskumarakom@ktdc.com
www.waterscapeskumarakom.com
,
Tariff Rs.4500 - 10000
 

  പാരഡൈസ് റിസോര്‍ട്‌സ്  
കുമരകം സൗത്ത് പി. ഒ.
info@paradisein.com
www.paradisein.com
,
Tariff Rs.5000 - 6000
 

  ലക്ഷ്മി ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സ്  
കുമരകം നോര്‍ത്ത് പി. ഒ.
info@lakshmiresorts.com
www.lakshmiresorts.com
,
Tariff Rs. 2700 - 4500
 

  ഇല്ലിക്കുളം ലേക്ക് റിസോര്‍ട്ട്  
കുമരകം പി. ഒ.
lakeresort@ymail.com
www.ilakeresort.com
,
Tariff Rs.2250 - 7000
 

  ബാക്ക്‌വാട്ടര്‍ റിപ്പ്ള്‍സ്  
കുമരകം പി. ഒ.

backwaterripples@vsnl.net
www.backwaterripples.com
,
Tariff Rs.6900 - 10650
 

  തറവാട് ഹെറിറ്റേജ് ഹോം  
ഗവണ്‍മെന്റ് ബോട്ട് ജെട്ടി, കുമരകം
tharavadu@sancharnet.in
www.tharavaduheritage.com
,
Tariff Rs.750 - 2500
 

  വിവാന്‍ന്ത ബൈ ടാജ് - കുമരകം  
1/404, കുമരകം
vivanta.kumarakom@tajhotels.com
www.vivantabytaj.com
,
Tariff Rs. 14500 - 38000
 

  ദി സുരി കുമരകം  
കേരള റിസോര്‍ട്‌സ് ആന്റ് സ്പാ
V - 235 A 1 to A54, കാരോട്ടുകായല്‍, കുമരകം
vincent.renold@thezurihotels.com
www.thezurihotels.com
,
Tariff Rs.17825 - 75000
 

  ഗോള്‍ഡന്‍ വാട്ടേര്‍സ്  
ചക്രംപഡിക്കു സമീപം, ബസ് സ്റ്റാന്റ്, കുമരകം നോര്‍ത്ത്
alexresorts_marketing@yahoo.co.in
www.goldenwaters.com
,
Tariff Rs.3750 - 10000
 

  ആബാദ് വിസ്‌പെറിങ്ങ് പാംസ്  
ന്യൂ നസ്‌റത്ത് റോഡ്, കുമരകം
whisperingpalms@abadhotels.com
www.abadhotels.com
,
Tariff Rs.5000 - 15000
 

  ദി ബാക്ക്‌വാട്ടര്‍ റിസോര്‍ട്  
ബ്ലോക് നം. 12, എസ്. നം. 175/5
കുമരകം (സൗത്ത്), കോട്ടയം - 686563
thebackwater@gmail.com
www.thebackwater.co.in
,
Tariff Rs. 3500 - 7000
 

  കോകോബേ റിസോര്‍ട്  
കുമരകം
reservations@cocobayresort.net
www.cocobayresort.net
,
Tariff Rs.3163 - 10005
 

  കോടിയന്തറ റിസോര്‍ട്‌സ്  
കോടിയന്തറ, കുമരകം
crispinku@gmail.com
www.kodianthara.com
,
Tariff Rs. 1500 - 4500
 

  കോകോനട്ട് ലഗൂണ്‍  
കുമരകം
coconutlagoon@cghearth.com
www.cghearth.com
,
Tariff Rs.14950 - 26450
 

  കുമരകം ലേക്ക് റിസോര്‍ട്  
കുമരകം നോര്‍ത്ത് പോസ്റ്റ്
klresort@vsnl.com
www.thepaul.in
,
Tariff Rs. 22000 - 30500
 

  ലേക്ക് സോങ്ങ് കുമരകം  
അമ്മന്‍കാരി റോഡ്, കുമരകം
lakesong@eastend.in
eastend.in
,
Tariff Rs. 6400 - 12400
 

  ഗോള്‍ഡ് ഫീല്‍ഡ് ലേക്ക് റിസോര്‍ട്  
ബ്ലോക്ക് നം. 12, നവരസ്രത്ത് ചര്‍ച്ചിനു സമീപം, കുമരകം സൗത്ത്
gmglr@thewhitelotus.in
www.goldfieldresorts.in
,
Tariff Rs. 6999 - 8899
 

  ദി മനോര്‍ ബാക്ക്‌വാട്ടര്‍ റിസോര്‍ട്  
ചീപുങ്ങല്‍, കുമരകം
reservations@manorbackwaterresort.com
www.manorbackwaterresort.com
,
Tariff Rs. 4000 - 7500
 

  ഇടശ്ശേരി കായല്‍ റിസോര്‍ട്  
വാര്‍ഡ് # 09, ബ്ലോക്ക് # 12, നസ്രത്ത് ചര്‍ച്ചിനു സമീപം, കുമരകം സൗത്ത്, കുമരകം പി. ഒ.
edasserykayalresort@hotmail.com
www.edasseryonline.com
,
Tariff Rs. 8500 - 13000
 

  വിന്റ്‌സര്‍ പാഡി ഫീല്‍ഡ് റിസോര്‍ട്  
കുമരകം
info@paddyfielresort.com
www.paddyfieldresort.com
,
Tariff Rs. 3000 - 4000
 

  ദുബായ് ഹോട്ടല്‍ കുമരകം  
അട്ടമംഗലം ചര്‍ച്ചിനു എതിര്‍വശം, കുമരകം പി. ഒ.
dubaihotelkumarakom@hotmail.com
www.dubaihotelkumarakom.in
,
Tariff Rs. 850 -1750
 

  ലേക്ക് പാലസ് റിസോര്‍ട്‌സ്  
പള്ളിച്ചിറ, കുമരകം പി. ഒ.
lakepalaceresorts@gmail.com
www.lakepalaceresorts.com
,
Tariff Rs. 800 – 1500
 

 
 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org, deptour@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia