Trade Media
     

വര്‍ക്കല


സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല. രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്്തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്ക്ക് തൊട്ടടുത്താണ്.

സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകള്‍ വര്‍ക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.

ബീച്ചിന് സംരക്ഷണം നല്‍കുന്ന കുന്നിന്‍ മുകളിലാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നു.

ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഇവിടെ ലഭ്യമാണ്. നിരവധി മികച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ആയുര്‍വേദ മസാജ് സെന്ററുകളും വര്‍ക്കലയില്‍ ഉണ്ട്.

മുഖ്യ ആകര്‍ഷണങ്ങള്‍ : ബീച്ച്, നീരുറവകള്‍, ശിവഗിരിമഠം, രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം.

സ്ഥാനം : തിരുവനന്തപുരം ജില്ലയില്‍, തിരുവനന്തപുരം നഗരത്തില്‍ നിന്ന് 51. കിലോ മീറ്റര്‍ വടക്കും കൊല്ലത്ത് നിന്ന് 37 കി.മി. തെക്കും

യാത്രാ സൗകര്യം
  • സമീപ റെയില്‍വേസ്റ്റേഷന്‍ , വര്‍ക്കല, 3 കി.മി.
  • സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 57. കി.മി.




  ദി ഗേറ്റ്‌വേ ഹോട്ടല്‍ ജനാര്‍ദ്ദനപുരം വര്‍ക്കല  
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനു സമീപം, ജനാര്‍ദ്ദനപുരം, വര്‍ക്കല
gateway.varkala@tajhotels.com
www.thegatewayhotels.com
,
Tariff Rs.6250 - 11000
 

  സീ പേള്‍ ചാലെറ്റ്‌സ്  
വര്‍ക്കല
seapearlvarkala@hotmail.com
www.seapearlchalets.com
,
Tariff Rs. 1000 - 2000
 

  ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്  
പാപനാശം ബീച്ച്, ജനാര്‍ദ്ദനപുരം പി. ഒ., വര്‍ക്കല
hindretreat@vsnl.net
www.hindustanbeachretreat.com
,
Tariff Rs.3300 - 5500
 

  ദേശാടന്‍ ക്ലിഫ് ആന്റ് ബീച്ച് റിസോര്‍ട്ട് - വര്‍ക്കല  
കുരക്കണ്ണി ക്ലിഫ്, വര്‍ക്കല
reservations@deshadan.com
www.deshadan.com
,
Tariff Rs.3000 - 7000
 

  തണല്‍ ബീച്ച് റിസോര്‍ട്  
പാപനാശം ക്ലിഫ്, വര്‍ക്കല
thanalbeachresort@gmail.com
www.thanalbeachresort.com
,
Tariff Rs. 2000 - 3200
 

  ഹോട്ടല്‍ ഗ്രീന്‍ പാലസ്  
ക്ലിഫ് ടോപ്, വര്‍ക്കല പി. ഒ.
bdharma@eim.ae
hotelgreenpalace.com
,
Tariff Rs. 1000 - 3000
 

  സിഗ്നേച്ചര്‍ റെസിഡന്‍സ്  
നോര്‍ത്ത് ക്ലിഫ്, വര്‍ക്കല പി. ഒ.
info@signatureresidence.in
www.signatureresidence.in
,
Tariff Rs. 1500 - 3500
 

  ക്ലാഫൗടി ആയുര്‍വേദിക് ബീച്ച് റിസോര്‍ട്  
വര്‍ക്കല നോര്‍ത്ത് ക്ലിഫിനു സമീപം, വര്‍ക്കല
info@clafoutiresort.com
www.clafoutiresort.com
,
Tariff Rs. 1000 - 7000
 

  ഹില്‍ പാലസ് ബീച്ച് റിസോര്‍ട്  
നോര്‍ത്ത് ക്ലിഫ്, വര്‍ക്കല
info@hillpalaceresort.com
www.hillpalaceresort.com
,
Tariff Rs. 900 -1400
 

  അനന്ദന്‍ ടൂറിസ്റ്റ് ഹോം  
വര്‍ക്കല റെയില്‍വേ സ്‌റ്റേഷനു എതിര്‍വശം, മൈതാനം, വര്‍ക്കല പി. ഒ.
anandantourist@aol.com
www.anandantouristhome.com
,
Tariff Rs. 299 -1500
 

  അറേബ്യന്‍ സോള്‍  
നം. 349, കുറക്കനി വില്ലേജ്
ഹെലിപാഡിനു സമീപം, നോര്‍ത്ത് ക്ലിഫ്, വര്‍ക്കല
naveen@arabiansoul-india.com
www.arabiansoul-india.com
,
Tariff Rs. 200 - 800
 

  ദി Sanctum സ്പ്രിങ് ബീച്ച് റിസോര്‍ട്ട്  
ഹെലിപാഡ്, വര്‍ക്കല
thesanctumspringvarkala@yahoo.co.in
www.hotelsanctumspring.com
,
Tariff Rs. 2000 - 4000
 

 
 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org, deptour@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia