| |
കേരളത്തിന്റെ ഭക്ഷണ വിഭവങ്ങള്‍ക്ക് നാടിന്റെ ചരിത്രം സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവയിലാണ് വേരുകള്‍. ഇവ പൊതുവില്‍ രണ്ടായി തിരിക്കാം - സസ്യാഹാരവും മാംസാഹാരവും. മാംസാഹാരവിഭവങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ധാരാളം ചേര്‍ക്കുന്നു. എന്നാല്‍ സസ്യ വിഭവങ്ങളില്‍ ഇത്തരം ചേരുവകള്‍ കുറഞ്ഞിരിക്കുന്നതിനാല്‍ സ്വദേശികളല്ലാത്തവര്‍ക്ക് ഇവ എളുപ്പത്തില്‍ കഴിക്കാനാകും.
|