English  |  Font  |  Site Map  |  Search
                 ആധുനിക ചരിത്രം
                 ചരിത്രം  / ആധുനിക ചരിത്രം

കേരള ചരിത്രത്തിലെ ആധുനിക ഘട്ടം പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്നു. ബ്രിട്ടീഷ്‌ കോളനി വാഴ്‌ച പൂര്‍ണ്ണമായതു മുതല്‍ ഇന്നു വരെയുള്ള ചരിത്രഘട്ടമാണിത്‌. ആധുനിക കേരള സമൂഹത്തിന്റെ രൂപവത്‌കരണം നടന്നതും ഈ കാലയളവിലാണ്‌. നേരിട്ടുള്ള ബ്രിട്ടീഷ്‌ ഭരണം നിലവിലില്ലായിരുന്ന തിരുവിതാംകൂര്‍ ആയിരുന്നു ഈ കാലഘട്ടത്തിലെ ഏറ്റവും പ്രബലമായ രാജ്യം.

 


                 
ബ്രിട്ടീഷ്‌ ആധിപത്യംബ്രിട്ടീഷ്‌ വാഴ്‌ചയ്‌ക്കെതിരേ
പുരോഗതിയുടെ ഉദയം : തിരുവിതാംകൂര്‍കൊച്ചി
തിരുവിതാംകൂര്‍മലബാര്‍
കേരളസംസ്ഥാനം 



വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ