English | Hindi | Francais | Deutsch | Italiano | Espanol | Chinese | Font  
                 കായികരംഗം
                 

തനതായ കായികസംസ്‌കാരം നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളം വളര്‍ത്തിയെടുത്തിരുന്നു. നാടന്‍ കളികളും, ആയോധനകലകളും, ആധുനിക കായിക വിനോദങ്ങളുമെല്ലാം ചേര്‍ന്നതാണ്‌ കേരളത്തിന്റെ കായികരംഗം. കളരിപ്പയറ്റാണ്‌ കേരളത്തിന്റെ തനത്‌ കായികകല. നാടന്‍ കളികളാല്‍ സമ്പന്നമായിരുന്നു ഒരിക്കല്‍ കേരളീയ ഗ്രാമങ്ങള്‍. ആധുനിക ജീവിതശൈലിയും കായിക വിനോദങ്ങളും നാടന്‍ കളികള്‍ പലതിനെയും ലുപ്‌തപ്രചാരമാക്കിയിട്ടുണ്ടിപ്പോള്‍. നാട്ടുവിനോദങ്ങളുടെ ഭാഗമാണ്‌ വള്ളം കളിയും.


ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്‌ തുടങ്ങിയ ആധുനിക കായിക വിനോദങ്ങളില്‍ ഇന്ത്യയിലെ വന്‍ശക്തികളിലൊന്നാണ്‌ കേരളം. ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളായ പി.ടി. ഉഷ കേരളത്തിന്റെ സൃഷ്ടിയാണ്‌.

                 
ജലോത്സവങ്ങള്‍ആധുനിക കായികവിനോദങ്ങള്‍
കേരളത്തിലെ നാടന്‍ കളികള്‍ 



വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ