കേരള ടൂറിസം നടത്തുന്ന 2018-ലെ അന്താരാഷ്ട്ര ബാല ചിത്ര രചനാ മത്സരം
ക്ലിന്റിന്റെ സ്‌മരണയ്‌ക്ക്‌


ഏറ്റവും മികച്ച രണ്ടായിരം ചിത്രങ്ങള്‍ ഒരു സമിതി തെരഞ്ഞെടുത്ത്‌ 2019 മാര്‍ച്ച് 31- ഓടെ പ്രദര്‍ശിപ്പിക്കും.

2019 മെയ്‌ 2-നു വിജയികളെ പ്രഖ്യാപിക്കും