Trade Media
     

ചിത്താരി


സ്ഥാനം : കാസര്‍കോഡ് ജില്ലയില്‍ കാഞ്ഞങ്ങാടു നിന്ന് 5 കി. മീ.

ആകര്‍ഷണം : ഒരു ചെറു ദ്വീപ്, എമറാള്‍ഡ് ലഗൂണ്‍, വിശാലമായ ബീച്ച്

ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ടയ്ക്കും ബീച്ചിനും സമീപമാണ് ഹരിതഭംഗിയാര്‍ന്ന ചിത്താരി. തദ്ദേശീയരുടെ തടിവള്ളങ്ങളില്‍ മാത്രമേ ഇവിടേക്കെത്താനാകൂ. ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഈ ദ്വീപും പ്രധാന ടൂറിസം കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

യാത്രാസൗകര്യം
  • സമീപ റെയില്‍വേ സ്റ്റേഷന്‍ : കാഞ്ഞങ്ങാട്, 5 കി. മീ.
  • സമീപ വിമാനത്താവളങ്ങള്‍ : മംഗലാപുരം 50 കി. മീ., കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കോഴിക്കോട്, 200 കി. മീ.