Trade Media
     

പയ്യോളി ബീച്ച്

ആഴം കുറഞ്ഞ കടലിനു സമീപം സ്വര്‍ണ്ണ നിറമുള്ള മണല്‍ത്തരികള്‍ മനോഹരമാക്കുന്ന പയ്യോളി ബീച്ചില്‍ നിന്ന് ഐതിഹ്യങ്ങളുറങ്ങുന്ന വെളിയാങ്കല്ല് കാണാന്‍ കഴിയും.