Trade Media
     

തേജസ്വിനി - വലിയപറമ്പ

ബേക്കലില്‍ നിന്ന് ഏകദേശം 30 കി. മീ. അകലെയാണിത്, കേരളത്തിലെ ഏറ്റവും മനോഹരമായ കായല്‍ ടൂറിസം കേന്ദ്രമായ തേജസ്വിനി - വലിയപറമ്പ്. കായലിനെ ജലസമൃദ്ധമാക്കുന്ന നാലു നദികള്‍, അങ്ങിങ്ങായി തുരുത്തുകള്‍, ഉല്ലാസകരമായ ബോട്ടുയാത്ര എന്നിങ്ങനെ പോകുന്നു ഇവിടുത്തെ സവിശേഷതകള്‍.