Trade Media
     

മീന്‍കുന്ന് ബീച്ച്


കണ്ണൂരില്‍ നിന്ന് ഇവിടേക്ക് 12 കി. മീ. ദൂരമുണ്ട്. സ്വര്‍ണ നിറമാര്‍ന്ന ഈ കടല്‍ത്തീരം സഞ്ചാരികള്‍ ശ്രദ്ധിച്ചു വരുന്നതേയുള്ളു. അതിനാല്‍ തിരക്കില്ലാതെ തിരയും തീരവും ആസ്വദിക്കാം.