Trade Media
     

സമുദ്ര ബീച്ച്

കോവളത്തെ പ്രശസ്തമായ അശോകാബീച്ചിനു വടക്കു ഭാഗത്തുള്ള സമുദ്ര ബീച്ചിലേക്ക് കോവളം ജംഗ്ഷനില്‍നിന്ന് അല്‍പ്പദൂരം നടന്നെത്താം. സമുദ്രഭിത്തിക്കു സമീപത്തുകൂടി നടന്നാല്‍ കണ്ണെത്താദൂരം കടലും, പാറക്കൂട്ടങ്ങളില്‍ തല്ലിയാര്‍ക്കുന്ന തിരകളും കാണാം.