Trade Media
     

പൂവാര്‍

കോവളത്തു നിന്നു 12 കിലോ മീറ്റര്‍ ദൂരമാണ് പുവാറിലേക്കുള്ളത്. പണ്ടുകാലത്ത് ഒരു വാണിജ്യ തുറമുഖമായിരുന്ന പൂവ്വാര്‍ ഇന്ന് പ്രമുഖ ടൂറിസം കേന്ദ്രമാണ്.