Trade Media
     

പൊന്നും തുരുത്ത്

വര്‍ക്കലയില്‍ നിന്ന് 20 കി. മീ. അകലെയാണ് ആള്‍ പാര്‍പ്പില്ലാത്ത ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത നെടുങ്കണ്ട ഗ്രാമത്തിലെ ജെട്ടിയില്‍ നിന്ന് ബോട്ടില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും. നൂറ്റാണ്ടു പഴക്കമുള്ള ശിവ-പാര്‍വതി ക്ഷേത്രം ഇവിടെയുണ്ട്. പത്തു വര്‍ഷം മുന്‍പ് പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ സ്വത്താണ് പൊന്നും തുരുത്ത്.