Trade Media
     

വള്ളിക്കുന്ന് ബീച്ച്

ഇടതൂര്‍ന്ന കേരവൃക്ഷങ്ങള്‍ നിറഞ്ഞ തെങ്ങിന്‍ തോപ്പിനു നടുവിലുള്ള ബീച്ച് റിസോര്‍ട്ടാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കടലുണ്ടി പക്ഷിസങ്കേതത്തിലേക്ക് ഇവിടെ നിന്ന് അല്‍പദൂരം മാത്രമാണുള്ളത്.