Trade Media
     

റാണിപുരം

ട്രക്കിംഗ് പ്രിയരെ മാത്രമല്ല റാണിപുരം ആകര്‍ഷിക്കുന്നത്, വൈവിധ്യമാര്‍ന്ന സസ്യജാലവും പുല്‍മേടുകളും, മണ്‍സൂണ്‍ കാടുകളും ചോല വനങ്ങളും ഇവിടെയുണ്ട്.