Trade Media
     

തിരുവല്ലം

തിരുവനന്തപുരത്തു നിന്ന് 10 കി. മീ. ദൂരെ.

തിരുവനന്തപുരത്തു നിന്ന് കോവളത്തേ്ക്കുള്ള മാര്‍ഗമധ്യേയുള്ള ഈ കായല്‍ പ്രശാന്തമായ കായല്‍ വഞ്ചി തുഴയല്‍, കെട്ടുവള്ളത്തിലുള്ള ജലയാത്ര എന്നിവയ്ക്ക് പ്രസിദ്ധമാണ്. ഇവിടുത്തെ ബോട്ട് ക്ലബ് സമീപ ദ്വീപുകളായ പൊഴിക്കര, എടയാര്‍ എന്നിവിടങ്ങളിലേക്കും കയറുല്‍പാദന യൂണിറ്റുകളിലേക്കുമുള്ള യാത്രകള്‍ ഏര്‍പ്പെടുത്താറുണ്ട്.