Trade Media
     

പടിഞ്ഞാറേക്കര ബീച്ച്

പൊന്നാനിയില്‍ ടിപ്പു സുല്‍ത്താന്‍ റോഡ് അവസാനിക്കുന്നിടത്തു ഭാരതപ്പുഴയും തിരൂര്‍പുഴയും അറബിക്കടലുമായി ചേരുന്ന സംഗമസ്ഥാനത്തിന്റെ മനോഹര ദൃശ്യം കാണാം.

വള്ളിക്കുന്ന് ബീച്ച്

തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലുള്ള ഒരു ബീച്ച് റിസോര്‍ട്ടാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കടലുണ്ടി പക്ഷിസങ്കേതം ഇവിടെ നിന്നു വളരെ അടുത്താണ്.