Trade Media
     

തിരുമുല്ലവാരം ബീച്ച്

കൊല്ലം നഗരത്തില്‍ നിന്ന് 6 കിലോ മീറ്റര്‍ ദൂരെയാണ് തിരുമുല്ലവാരം ബീച്ച്. ഇവിടെ നിന്ന് കടലില്‍ ഒന്നര കിലോ മീറ്റര്‍ ദൂരെ വേലിയിറക്ക സമയത്ത് ഞായറാഴ്ചപ്പാറ കാണാം. ബീച്ചിനു സമീപത്തായി ഒരു മഹാവിഷ്ണു ക്ഷേത്രവുമുണ്ട്.