Trade Media
     

മീന്‍പീര

 
 
മീന്‍പീര തയ്യാറാക്കുന്ന വിധം വിവരിക്കുന്ന വീഡിയോ

മത്തിയോ മറ്റേതെങ്കിലും ചെറുമത്സ്യം ഉപയോഗിച്ചോ മീന്‍പീര തയ്യാറാക്കാം.

മത്സ്യം വൃത്തിയാക്കുക. മത്തിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ മത്സ്യവും രണ്ട് കഷ്ണങ്ങളാക്കുക.

താഴെപറയുന്ന ചേരുവകള്‍കൂടി ഈ വിഭവത്തിനാവശ്യമാണ്.
  • തേങ്ങ ചിരകിയത് - രണ്ട് കപ്പ്
  • ഇഞ്ചി - 2 ഇഞ്ച്
  • വെളുത്തുള്ളി 12 അല്ലി
  • പച്ചമുളക്് 4,5 എണ്ണം
  • കരിവേപ്പില - അല്‍പം
  • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • പുളി - മൂന്നോ നാലോ എണ്ണം.
  • വെളിച്ചെണ്ണ 1 ടേബില്‍സ്പൂണ്‍

മത്സ്യമൊഴിച്ചുള്ള എല്ലാ ചേരുവകളും തമ്മില്‍ ചേര്‍ക്കുക. അവ പരസ്പരം മിക്‌സ് ആയ ശേഷം മത്സ്യം ഇടുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. അടച്ചു വച്ച് വെള്ളം വറ്റും വെര വേവിക്കുക.

തയ്യാറാക്കിയത് ശ്രീമതി ലേലുറോയി.
ഇ മെയില്‍: simonroy@hotmail.com
ഫോണ്‍ : + 91 471 2215377


 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia