നാട്ടിൻപുറങ്ങളിൽ ഓണം ഉണ്ണാം
ഓണസമ്മാനങ്ങൾ വാങ്ങാം

ഓണം മലയാളികളുടെ ആഘോഷമാണ്. ഈ ഓണക്കാലത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ നാട്ടിൻ പുറങ്ങളിൽ ഓണം ഉണ്ണാം..' ഓണസമ്മാനങ്ങൾ വാങ്ങാം എന്ന പദ്ധതി നടപ്പാക്കുകയാണ് .ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പാക്കേജുകളെക്കുറിച്ച്‌ അറിയാൻ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

ഓണം പാക്കേജുകൾ

Responsible Tourism Mission
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033 E-mail: rt@keralatourism.org
All rights reserved © Kerala Tourism 2017. Copyright | Terms of Use.
Developed & Maintained by Invis Multimedia.