ഓണസദ്യ പാക്കേജ്‌


ഓണസദ്യമാത്രമായും ഈ പാക്കേജില്‍ നടത്താവുന്നതാണ്‌. പരമ്പരാഗത രീതിയിലുള്ള ഓണസദ്യ പാക്കേജില്‍ വീടുകള്‍, നാടന്‍ റെസ്റ്റോറന്റുകള്‍, കുടുംബശ്രീ റെസ്റ്റോറന്റുകള്‍, കാറ്ററിംഗ്‌ യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അക്രെഡിറ്റഡ്‌ ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവര്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യാം. ഓണസദ്യമാത്രം നടത്തുന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഓണസദ്യക്ക്‌ ഈ പ്രോഗ്രാമിന്റെ ഭാഗമായി പരമാവധി ചാര്‍ജ്‌ ചെയ്യാവുന്ന തുക ഒരാള്‍ക്ക്‌ 250 രൂപയാണ്‌.

ബന്ധപ്പെടുക: Midhun (+91 9447721820, 7907467701)

ഓണസദ്യ നല്‍കുന്നതിനായി രജിസ്‌റ്റര്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക്‌ FSSAI യുടെ സര്‍ട്ടിഫിക്കറ്റോ രജിസ്‌ട്രേഷനോ ഉണ്ടായിരിക്കണം.
ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.


ഈ പാക്കേജ്‌ ഉപയോഗിക്കാന്‍ താത്‌പര്യമുളള സഞ്ചാരികള്‍ ജില്ല തിരഞ്ഞെടുക്കുക


Responsible Tourism Mission
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033 E-mail: rt@keralatourism.org
All rights reserved © Kerala Tourism 2017. Copyright | Terms of Use.
Developed & Maintained by Invis Multimedia.