Here you will find the nominations submitted
വർണ്ണപൂക്കളത്തിലെ 'മലമുഴക്കിവേഴാമ്പൽ' കാലാവസ്ഥ വ്യതിയാനം കൊണ്ട് വംശ നാശം നേരിടുന്ന പക്ഷികളിൽ ഒന്ന്! ജീവ ജാലങ്ങളുടെ നിലനില്പിന് ‘കാർബൺ ന്യൂട്രൽ’ ഭൂമിക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. 'കാർബൺ സന്തുലിതഭൂമി'എന്ന ലക്ഷ്യത്തിലേക്കെത്താൻ മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ടെതിൻ്റെ ആവശ്യകത ഞങ്ങൾ ഈ വർണ്ണപുക്കളത്തിലുടെ (270 CM Diameter) ഊന്നിപ്പറയുന്നു.