Global Pookkalam Competition 2022 Global Pookkalam Competition 2022

AJAY A S

Location : INDIA

Category : Individual/home

PoovONAM

ഓണനാളുകൾ ഒരുമയുടെയും കൂടിച്ചേരലിൻ്റെയും പാഠങ്ങൾ നമുക്ക് പകർന്നു തരുന്നതാണ്. നമ്മുടെ പഴയ ഓണക്കാല ഓർമ്മകളെ പൊടിതട്ടിയെടുക്കാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മിൽ ഓണാശംസകൾ കൈമാറാനുമൊക്കെ ഈ ഓണനാളുകളിൽ സമയം കണ്ടെത്താം.ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.