Global Pookkalam Competition 2022 Global Pookkalam Competition 2022

District Ayurveda hospital Kalpetta

Location : INDIA

Category : Institutions/Associations/Organisations

Pooparavathani-District Ayurveda Hospital Kalpetta Wayanad

മുഖത്ത് ചായം പൂശി കുരുത്തോലക്കുട ചൂടി, താളം ചവിട്ടി വീടുതോറും ഓടിയെത്തി അനുഗ്രഹം ചൊരിയുന്ന , മൗനിയായ ഓണേശ്വരൻ.... നാട്ടുകാരുടെ ഓണപ്പൊട്ടൻ. വടക്കേ മലബാറിൽ തിരുവോണ നാളിലെത്തുന്ന മാവേലിത്തമ്പുരാൻറെ പ്രതിരൂപമായ മനോഹരസങ്കൽപ്പം.. തിരുവോണനാളിൽ നാടുകാണാനെത്തുന്ന മലബാറിൻറെ സ്വന്തം തെയ്യരൂപത്തെ അവതരിപ്പിക്കുന്നു ഊഷ്മളമായ ഓണാശംസകളോടെ .. വയനാട് കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രി ടീം..