Global Pookkalam Competition 2022 Global Pookkalam Competition 2022

Surjith

Location : INDIA

Category : Individual/home

Veetil virinja pookkal

പോന്നോണ്ണ തുമ്പികൾ വട്ടമിട്ടുപറക്കുന്ന ഓണത്തിന്റെ മാറ്റുകൂട്ടാൻ കമ്പോള പൂക്കൾ മാറ്റി നിർത്തി മുറ്റത്തു വിരിഞ്ഞ ഒരുപിടി പൂക്കളാൽ തീർത്ത തിരുവോണ പൂക്കളം.