Global Pookkalam Competition 2022 Global Pookkalam Competition 2022

Dinkar Viswambharan

Location : INDIA

Category : Individual/home

As the Sun glitter with Energy...Glitter with Optimism

ഭൂമിയിൽ ജീവൻ നിലനിന്നു പോകുന്നതിന് പ്രധാന കാരണക്കാരിൽ ഒരാളായ സൂര്യനിൽ നിന്നും ഊർജ്ജം സ്ഫുരിക്കുന്നതുപോലെ നാമോരോരുത്തരിലും എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് മുൻപോട്ട് പോകാനുളള ശുഭപ്രതീക്ഷയുടെ സ്ഫുരണം ഉണ്ടാകട്ടെ....