Global Pookkalam Competition 2022 Global Pookkalam Competition 2022

Saraswathi Chandran

Location : INDIA

Category : Individual/home

Aazadi ka Pookkalam

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. ജാതി മത ഭേദമന്യേ മലയാളികൾ ഓണം ആഘോഷിക്കുന്നു. മുംബൈ മലയാളികളായ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഓണം ആഘോഷിച്ചു. ഇന്ത്യ എഴുപത്തിയഞ്ചിൻ്റെ നിറവിൽ ആസാദി കാ അമൃത് മഹോത്സവ് എന്ന ആശയത്തിൽ ഒരുക്കിയ വർണ്ണ പൂക്കളം, ഇലകളും പൂക്കളും ചേർത്തു ഒരുക്കി. ഈ പൂക്കളം ഞങ്ങളുടെ ഓണാേഘോഷം മാത്രമല്ല ഒരുമയുടെ ഉത്സസവം കൂടിയാണ്. ഒരിക്കൽ കൂടി എല്ലാവർക്കും ഒരുമയുടെ ഓണം ആശംസിക്കുന്നു .