ഓണം

കേരളത്തനിമയുടെ നേരനുഭവം

ഓണം മലയാളിയുടെ മഹോത്സവം

സമത്വ സുന്ദരമായ ഒരു മാവേലി നാടിന്റെ സ്മരണയുണര്‍ത്തും ഉത്സവകാലം. കാര്‍ഷിക വിളവെടുപ്പിന്റെയും ഐശ്വര്യ സമൃദ്ധിയുടെയും പൊലി ദിനങ്ങള്‍ കൂടിയാണ് ഓണം.

കൂടുതല്‍ അറിയാന്‍

ഓണത്തിന്റെ നിറങ്ങള്‍