Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

3 കേരള ടൂറിസം -വസ്തുതകള്‍

കേരളത്തിന്റെ ടൂറിസം രംഗത്ത് ക്രമാനുഗതമായ വളര്‍ച്ചയാണ് കാണാനാകുന്നത്. 2015- നേക്കാള്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2016ല്‍ 6.23 ശതമാനം വര്‍ദ്ധനവാണുണ്ടായത്. വരുമാനത്തിന്റെ കാര്യത്തിലാവട്ടെ 11.12 ശതമാനം വര്‍ദ്ധനവും കാണാവുന്നതാണ്.വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് കൂടുതല്‍ വര്‍ദ്ധനവുള്ളതായി കാണുന്നത്. ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്.

ടൂറിസ്റ്റുകളുടെ സവിശേഷത ടൂറിസ്റ്റുകളുടെ പ്രത്യേകത


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text