Global Pookkalam Competition 2021 Global Pookkalam Competition 2021

MASS Sharjah

Location : UNITED ARAB EMIRATES

Category : Institutions/Associations/Organisations

അതിജീവനത്തിൻ്റെ ഓണം

അധീശത്വത്തിനെതിരായ പോരാട്ടങ്ങളിൽ എന്നും കല മനുഷ്യന് ഒരു ആയുധമായിരുന്നു. വടക്കൻ മലബാറിൽ രൂപപ്പെട്ട വംശ വിരുദ്ധ പടയൊരുക്കമാണ് തെയ്യം. പുറമ്പോക്കുകളിൽ മാറ്റി നിർത്തപ്പെട്ട ജനത തന്റെ അസ്ഥിത്വം വെളിപ്പെടുത്തിയ കലയുടെ കരുത്തായി തെയ്യം മാറി. ലോകത്തെമ്പാടും ഇന്നു നടക്കുന്ന അതിജീവനത്തിനായുള്ള പോരാട്ടങ്ങൾക്ക് മാസ്സ് ഷാർജ സമർപ്പിക്കുന്ന പൂക്കളം.