ലോക പൂക്കള മത്സരം 2021

വിശ്വസാഹോദര്യത്തിന്റെ

ലോക പൂക്കള മത്സരം 2021 Global Pookkalam Competition 2021

Global Pookkalam Competition 2021

ലോകമെമ്പാടുമുളള കേരളീയര്‍ക്കും കേരളത്തെ സ്‌നേഹിക്കുന്നവര്‍ക്കുമായി കേരള ടൂറിസം സംഘടിപ്പിക്കുന്ന ലോക പൂക്കള മത്സരത്തില്‍ പങ്കെടുക്കൂ. ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ.

ലോക പൂക്കള മത്സരം 2021 ലോക പൂക്കള മത്സരം 2021

രജിസ്‌റ്റര്‍ ചെയ്യാം

വ്യക്തിഗത മത്സരവും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി ഗ്രൂപ്പുതലത്തിലും എന്നിങ്ങനെ രണ്ട്‌ വിഭാഗമായാണ്‌ മത്സരം നടത്തുന്നത്‌. പൂക്കളത്തിന്റെ ചിത്രത്തിനൊപ്പം പങ്കെടുക്കുന്നവരുടെ ഫോട്ടോ കൂടി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌. ഫോട്ടോകള്‍ക്കൊപ്പം ശീര്‍ഷകവും ചെറു വിവരണവും കൂടി വേണം. ഓരോ വിഭാഗത്തിലും പരമാവധി 5 എന്‍ട്രികള്‍ വരെ അപ്‌ലോഡ്‌ ചെയ്യാം. ഓഗസ്‌റ്റ്‌ 13-ാം തിയതി മുതല്‍ 23-ാം തിയതി ഇന്ത്യന്‍ സമയം രാത്രി 12 വരെയാണ്‌ എന്‍ട്രികള്‍ സ്വീകരിക്കുക.