Global Pookkalam Competition 2021 Global Pookkalam Competition 2021

Sukumaran Poochakad

Location : INDIA

Category : Individual/home

Pookkalam

കോവിഡ് എന്ന മഹാമാരിയെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ വാമനൻ കോവിഡിനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഈ പൂക്കളം മറുനാടൻ പൂക്കളെ ആശ്രയിക്കാതെച്ചാണ് ഒരുക്കിയത് .പൂക്കളം ഒരുക്കിയത് കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ *തപസ്യയിലെ സുകുമാരൻ പൂച്ചക്കാടും കുടുംബവുമാണ്*