Global Pookkalam Competition 2021 Global Pookkalam Competition 2021

Devika Arun P

Location : INDIA

Category : Individual/home

കൊറോണപ്പൂക്കളം 2021

ഈ ഓണം വളരെ സന്തോഷത്തോടെ, കൊറോണയെ തുരത്താൻ, വീട്ടിലിരുന്ന് ആഘോഷിക്കാം. അടുത്ത ഓണം പുറത്ത് ഇറങ്ങി ആഘോഷിക്കാൻ കഴിയട്ടെ...... എല്ലാ മലയാളികൾക്കും എന്റെ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ