Global Pookkalam Competition 2021 Global Pookkalam Competition 2021

Arjun K M

Location : INDIA

Category : Individual/home

എന്റെ വീട്ടിലെ ഓണപൂക്കളം

ഓണം മലയാളികളുടെ സംസ്കാരമാണ്...മഹത്തായ നമ്മുടെ പൈതൃകമാണ്...നമ്മുടെ ശീലങ്ങൾ നമ്മുടേത് മാത്രമാണ്...നാട്ടുവഴികളിലെ പൂക്കൾ തേടി പറിച്ചു ഒരു തനി നാടൻ പൂക്കളം...വരത്തൻമാരെ ഒഴിവാക്കി ചെമ്പരത്തിയും, മത്തപൂവും, കാക്കപ്പൂവും എല്ലാം ചേർന്ന ഞങ്ങളുടെ തിരുവോണപൂക്കളം...തിരിച്ചു മനസ്സിൽ ചേർക്കാം നഷ്ടപ്പെട്ടുപോയ മലയാളിത്തം...