Global Pookkalam Competition 2021 Global Pookkalam Competition 2021

Vishal V Pillai

Location : INDIA

Category : Institutions/Associations/Organisations

ഒളിമ്പിക്സ് സുവർണ്ണ നേട്ടത്തിന്റെ ഒരു പൊന്നോണം

Covid-19 നമ്മളെ എല്ലാവരേയും തളർത്തിയെങ്കിലും ഈ വർഷം ഇന്ത്യക്കു ഒരു സുവർണ്ണ വർഷം ആക്കി മാറ്റിയത് ഒളിംപിക്സിലെ ഇന്ത്യൻ താരങ്ങളുടെ ഉജ്ജ്വല പ്രകടനം ആണ്. ഞങ്ങൾ ഈ പൂക്കളം ഒരുക്കിയത് ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഇന്ത്യൻ താരങ്ങളോടുള്ള ആദരസൂചകമായി ആണ്. Covid-19ന്റെ സാഹചര്യത്തിലും നമ്മൾ എല്ലാവർക്കും ആഘോഷിക്കാൻ ഉള്ള സന്തോഷം പകർന്നത് ഇന്ത്യയുടെ ഒളിമ്പിക്സ് വിജയം തന്നെ ആണ്. ഈ ഓണം ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കു വേണ്ടി സമർപ്പിക്കുന്നു ..