Global Pookkalam Competition 2021 Global Pookkalam Competition 2021

Anija Jiju

Location : KUWAIT

Category : Individual/home

പിള്ളേരോണം

കോറോണ കാരണം കൂട്ടുകാരെ കാണാതെ സ്ക്കൂളിൽ പോകാൻ പറ്റാതെ ഇരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒത്തുചേരാൻ പറ്റിയ ഒരു കുഞ്ഞ് ഓണാഘോഷം.....