Global Pookkalam Competition 2021 Global Pookkalam Competition 2021

Bindu Venu

Location : INDIA

Category : Individual/home

Niranjanam Pookalam

എവിടെയാണെങ്കിലും ഓണമെത്തവേ പൂവിളിയുണരും മനസ്സിന്റെ കോണിൽ ചിത്തമാമോദപ്പൂക്കളാൽ പൂക്കളം തീർത്തിടും ഗതകാല സ്മരണകൾ ഓണക്കോടിയണിയിക്കും പിന്നെയോർമ്മകൾ തീർത്തൊരോണസ്സദ്യയുണ്ടെൻ മനം നിറയും