Global Pookkalam Competition 2021 Global Pookkalam Competition 2021

Archana P Babu

Location : INDIA

Category : Individual/home

Pookkalil Theertha Varna mayajalam - The Patterned Floral Carpet

ജനനിബിഡമായ നഗരത്തിലെ തൊട്ടുരുമ്മി നിൽക്കുന്ന രണ്ടുമുറി ഫ്‌ളാറ്റുകളുടെ നാലുചുവരുകൾക്കുള്ളിലേക് , വയലിലെ ഈറൻ വാരിയുടെയും, ഓണത്തപ്പൻ്റെ മണിനാദത്തിൻ്റെയും ചാണകം മെഴുകിയ തറയുടെയും ഓർമകൾ വന്നെത്തിനോക്കിയ അനുഭൂതി.