Global Pookkalam Competition 2021 Global Pookkalam Competition 2021

Kingston Kerala Community, Surrey

Location : UNITED KINGDOM

Category : Institutions/Associations/Organisations

A view of Commemoration of 75 years of Indian independence through Onam pookalam

ഭാരതം, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ, നമ്മുടെ കേരളത്തിന്റെ വിവിധ വർണ്ണങ്ങളും നിറങ്ങളും ചാലിച്ച ഒരു പൊന്നോണം വരവായി, ഈ അത്തപൂക്കളത്തിലൂടെ പ്രതീകാത്മകമായി ഭാരതത്തിന്റെ വിവിധ സംസകാരങ്ങളും ഭാഷകളും ഒന്ന് ചേർന്ന് നാം ഒരൊറ്റ ഇന്ത്യ ആയി നില കൊള്ളുന്നു എന്ന് അവതരിപ്പിക്കുന്നു