Global Pookkalam Competition 2021 Global Pookkalam Competition 2021

A R MALAVIKA

Location : INDIA

Category : Individual/home

അതിജീവനത്തിന്റെ പൂക്കളം

പ്രിയപ്പെട്ട വിദ്യാലയത്തിൽ നിന്നും ടീച്ചർമാരില്നിന്നും കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു നിൽക്കേണ്ടിവന്ന,കോവിഡിനെ അതിജീവിച്ചു രോഗമുക്തരായ ഞാനും അനുജൻ മഹിയും ചേർന്നൊരുക്കിയ കുഞ്ഞു പൂക്കളം.. അടുത്ത വർഷം ആധിയും വ്യാധിയുമൊഴിഞ്ഞ ഒരു നല്ല ഓണക്കാല ത്തിനായി പ്രാർത്ഥനകൾളോടെ........