Global Pookkalam Competition 2021 Global Pookkalam Competition 2021

ABHIJITH TS

Location : INDIA

Category : Individual/home

തീരവും തെങ്ങും പുഴയോളവും വരയ്ക്കുന്ന കേരള പ്രകൃതിയെ വെല്ലുവാൻ മറ്റെന്താണോ?

ഇലകളും പൂക്കളും മാത്രമുപയോഗിച്ചു നിർമ്മിച്ച 95 സെ. മീറ്റർ വ്യാസം വരുന്ന പൂക്കളം കേരളപ്രകൃതിയുടെ ലാളിത്യവും നൈർമല്യവും വരയ്ക്കുവാൻ ശ്രമിച്ചിരിക്കുന്നു.