Global Pookkalam Competition 2021 Global Pookkalam Competition 2021

DISTRICT AYURVEDA HOSPITAL KALPETTA WAYANAD

Location : INDIA

Category : Institutions/Associations/Organisations

ആരോഗ്യത്തോടെയാകട്ടെ ഇക്കുറി ഓണം.. ഒപ്പമുണ്ട് ആയുർവ്വേദം..

ഓണക്കാലത്ത് പൂവിതളുകൾ ചേർത്തൊരുക്കിയ പരവതാനി..ഒരുമയുടെ വർണ്ണ വിസ്മയം.. കൊറോണക്കാലത്ത് ഒരൽപ്പം ഓളം കുറഞ്ഞാലും ഒളി മങ്ങാതെ ഓണം വീണ്ടും... കൽപ്പറ്റ ജില്ലാ ആയുർവ്വേദ ആശുപത്രിയുടെ പൊന്നോണാശംസകൾ.. 'ആരോഗ്യത്തോടെയാകട്ടെ ആഘോഷങ്ങൾ'...