Global Pookkalam Competition 2021 Global Pookkalam Competition 2021

Haripriya PP

Location : INDIA

Category : Individual/home

നാടനാണ് മുന്നിൽ

നാടൻ പൂക്കളും വരത്തൻമാരായ പൂക്കളും തമ്മിലുള്ള മത്സരം.... നടുവിലെ കുമ്പളത്തിന്റെയും കൊഴുപ്പയുടെയും തുളസിയുടെയും പൂക്കളുടെ മുന്നിൽ പാവങ്ങൾ തോറ്റുപോയി.