Global Pookkalam Competition 2021 Global Pookkalam Competition 2021

Ajayan R

Location : INDIA

Category : Individual/home

ചേച്ചിയുടെ പൂക്കളം അടിച്ചു പൊളിക്കാൻ ചേച്ചിയെ തന്നെ സോപ്പിടുന്ന അനിയൻ

ചേച്ചിയുടെ പൂക്കളം ഒന്ന് പൊളിച്ചടുക്കാൻ ശ്രമിക്കുന്ന അനിയൻ. ചേച്ചി സ്നേഹത്തോടെ കൈ പിടിച്ചിരിക്കുകയല്ല. തട്ടി തെറുപ്പിക്കാതിരിക്കാൻ വേണ്ടി പിടിച്ചു വക്കുന്നതാണ്... അതിനിടയിൽ ചേച്ചിയെ സോപ്പിട്ട് പൂവ് അടിച്ചു മാറ്റാൻ ശ്രമിക്കുന്ന അനിയൻ. പൂക്കളത്തിൻറെ ഭംഗിയിലല്ല പൂവിടുന്നവരുടെ സ്നേഹത്തിൽ ആണ് കാര്യം