Global Pookkalam Competition 2021 Global Pookkalam Competition 2021

Kerala State Textile Corporation Ltd

Location : INDIA

Category : Institutions/Associations/Organisations

ആധിയും വ്യാധിയും ഒന്നുമില്ലാത്ത നല്ലൊരു നാളേക്കായി ....

അതിജീവനത്തിന്റെ ഓണമാണ് ഇത്തവണയും..... പ്രകൃതിയുടെ പരീക്ഷണങ്ങളിൽ നിന്നും... കാലഘട്ടത്തിന്റെ പരീക്ഷണങ്ങളിൽ നിന്നും.... ജീവിതത്തിന്റെ പരീക്ഷണങ്ങളിൽ നിന്നുമുള്ള അതിജീവനം.... സമൃദ്ധിയുടെയും... സന്തോഷത്തിന്റെയും ..... സമാധാനത്തിന്റെയും.... ഓണാശംസകൾ....