Global Pookkalam Competition 2021 Global Pookkalam Competition 2021

Razak manakkadavan

Location : INDIA

Category : Individual/home

അതിജീവനത്തിന്റെ പൊന്നോണം

സ്നേഹവും സന്തോഷവും ഐശ്വര്യവും ഒത്തുചേരുന്ന ഓണ നാളുകൾ മലയാളിയുടെ മായാമുദ്രയാണ്. കോവിഡ് മഹാമാരിക്കാലത്ത് അതിജീവനത്തിനുള്ള കരുത്താവട്ടെ ഈ ഓണക്കാലം.